Vazhthuka maname

Malayalam Hymn

Vazhthuka maname

Vazhthuka maname lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വാഴ്ത്തുക മനമേ ഓ... മനമേ കർത്തൻ നാമത്തെ ആരാധിക്ക പാടുക മനമേ ഓ... മനമേ ശുദ്ധ നാമത്തിനാരാധന 1 വന്നൊരു നൽപുതുപുലരി നിനക്കായ് വന്നു പാടീടുക തൻ ഗീതികൾ ഇന്നെന്തുമെൻ പാതയിൽ വന്നുഭവിച്ചാലും ഇന്നന്തിനേരവും പാടുമേ ഞാൻ;- വാഴ്ത്തുക... 2 സ്നേഹത്തിൽ ധനികൻ നീ ദീർഘക്ഷമാലു ഉന്നതനാമം ദയാഹൃദയൻ നിൻ നന്മകളെല്ലാം ഞാൻ പാടും അനന്തം പതിനായിരങ്ങളതിൻ കാരണമാം;- വാഴ്ത്തുക... 3 അന്നൊരുനാളിലെൻ ദേഹം ക്ഷയിക്കുമ്പോൾ എന്നന്ത്യം എൻ മുമ്പിൽ വന്നിടുമ്പോൾ അന്നുമെൻ മാനസം നിരന്തരം പാടും പതിനായിരമാണ്ടും എന്നുമെന്നും;- വാഴ്ത്തുക... 4 സ്വർഗ്ഗീയ നാട്ടിൽ പ്രിയൻ തീർത്ത വീടതിൽ സ്വർഗ്ഗീയ സൂനുവിൻ വൻ സഭയിൽ ചെന്നു ഞാൻ പാടും `നീ യോഗ്യനാം കുഞ്ഞാടാം` പതിനായിരങ്ങളാം ദൂതർ മദ്ധ്യേ;-

Related Songs