En maname nee vazhthiduka

Malayalam Hymn

En maname nee vazhthiduka

En maname nee vazhthiduka lyrics · Malayalam Christian Song

The Hymnal
Key of F#
0 plays
Lyrics onlyWhatsApp

Lyrics

എൻ മനമേ നീ വാഴ്ത്തിടുക ഉപകാരങ്ങളൊന്നും മറന്നിടാതെ അന്തരംഗം മുറ്റും നിറയെട്ടെ ദൈവ നന്മയിൻ ഓർമ്മകളാൽ 1 യഹോവാ ഒരുക്കിയ ദിവസമിത് ഇന്നു നാം ആത്മാവിൽ ആരാധിക്ക വാനത്തോളം അങ്ങു സ്വർഗ്ഗത്തോളം സ്തുതി സൗരഭ്യം ഉയർന്നിടട്ടെ;- 2 മനുഷ്യരിൽ ആശ്രയം വയ്ക്കുകില്ല പ്രഭുക്കളിൽ ഒരിക്കലും ചാരുകില്ല വാനവും ഭൂമിയും നിർമ്മിച്ചവൻ എന്റെ ആശ്രയമിന്നുമെന്നും;- 3 എന്റെ ബലവും ഗീതവും താൻ ഞെരുക്കത്തിലെന്റെ ആശ്രയവും ഉല്ലാസനാദങ്ങൾ ജയഘോഷം എന്റെ പാർപ്പിടത്തിലുയർന്നിടും;- 4 എന്നെ പകയ്ക്കുന്നോർ ലജ്ജിക്കുവൻ നന്മയിൻ അടയാളം നല്കിയോനെ ശത്രുവിൻ വലയിൽ ഞാൻ വീണിടതെ എനിക്കാലോചന തന്നോനെ;-

Related Songs