En maname nee swasthamayirikka

Malayalam Hymn

En maname nee swasthamayirikka

En maname nee swasthamayirikka lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എൻ മനമെ നീ സ്വസ്തമായിരിക്ക (4) കൂരിരുൾ പാതയിൽ നീ സ്വസ്തമായിരിക്ക മരണത്തിൻ താഴ്വരയിൽ സ്വസ്തമായിരിക്ക(2) Oyyai yai yey Oyyai yai yey Oyyai yai yey Oyyai yai yey Repeat (x2) വേറൊന്നിനാലും നീ സ്വസ്തമാകില്ല ക്രിസ്തുവിൽ മാത്രം നീ സ്വസ്തമായിടും(2) മറ്റൊന്നിനാലും നീ സ്വസ്തമാകില്ല ക്രിസ്തുവിൽ മാത്രം നീ സ്വസ്തമായിടും(2) കൂരിരുൾ പാതയിൽ നീ സ്വസ്തമായിരിക്ക മരണത്തിൻ താഴ്വരയിൽ സ്വസ്തമായിരിക്ക(2) Oyyai yai yey Oyyai yai yey Oyyai yai yey Oyyai yai yey Repeat (x2)

Related Songs