Manasame nee patharidaathe

Malayalam Hymn

Manasame nee patharidaathe

Manasame nee patharidaathe lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

മാനസമേ നീ പതറിടാതെ മാനവും ധനവും തേടിടാതെ (2) മഹിയിൻ സുഖമത് മാഞ്ഞിടുമേ മന്നിൽ ജീവിതം മായയുമേ (2) 1 കാലഗതികൾ കണ്ടിടുകിൽ നാം കർത്തനിൻ കാഹളം കേട്ടിടാറായ് കാത്തുനിൽക്കും വിശുദ്ധഗണങ്ങൾ (2) കാന്തനോടൊത്തു വസിച്ചിടാറായ്;- മാനസമേ.... 2 ആനന്ദത്തിൻ കണ്ണുനീർ വീഴ്ത്തും ആകുലചിന്തകൾ ആകെ മാറും ആകയാൽ എൻ മനം പാടിടുമേ (2) ആമോദത്താൽ നിത്യം വാണിടുമേ;- മാനസമേ.... 3 കൂരിരുളിൻ താഴ്‌വരേ നടന്നാൽ കൂടെയുണ്ടെൻ കർത്തൻ കരങ്ങൾ ആശ്വാസമായ് നടത്തിടുമെൻ (2) ആത്മസഖി യേശുനാഥൻ;- മാനസമേ....

Related Songs