Maa parishuddhaathmane shakthiyerum

Malayalam Hymn

Maa parishuddhaathmane shakthiyerum

Maa parishuddhaathmane shakthiyerum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

മാ പരിശുദ്ധാത്മനെ ശക്തിയേറും ദൈവമേ വന്നു രക്ഷിക്കണമേ - വേഗമേ 1 പാപിയെന്നുള്ളിൽ ന്യായങ്ങൾ വാദിച്ചുണർത്തീടുക എൻ പാപവഴികൾ തോന്നിക്കുക;- വേഗമേ... 2 പാപബോധം നല്കുക നീ നീതിന്യായ തീർപ്പിനെയും പക്ഷമോടിങ്ങോർമ്മ നല്കുക;- വേഗമേ... 3 യേശുവോടു ചേരുവാനും സത്യം ഗ്രഹിച്ചീടുവാനും എ​ന്നെ ആകർഷിക്കടുപ്പിക്ക;- വേഗമേ... 4 നല്ല ജീവ വിശ്വാസവും മോക്ഷ ഭാഗ്യ മുദ്രയതും നല്കുക വീണ്ടും ജനനവും;- വേഗമേ... 5 പരിശുദ്ധനാക്കുകെ​ന്നെ പഠിപ്പിക്ക ദൈവ ഇഷ്ടം പരനെ! വഴി നടത്തെന്നെ;- വേഗമേ... 6 ബലഹീനത വരുമ്പോൾ തുണെച്ചാശ്വാസിപ്പി​ക്കെന്നെ പരലോകാനന്ദം കാട്ടുക;- വേഗമേ...

Related Songs