Malayalam Hymn
Yahovayaanenta idayan
Yahovayaanenta idayan lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
യഹോവയാണെന്റ ഇടയൻ
യഹോവയാണെന്റ പ്രാണപ്രിയൻ
യഹോവയാണെന്റെ മാർഗ്ഗദീപം
യഹോവയാന്റെ സർവ്വവും
ആശ്വാസം നൽകുന്ന നല്ലിടയൻ
ആനന്ദമേകുന്ന നല്ലിടയൻ
പച്ചപുൽമേട്ടിൽ ദിനവും നടത്തുന്ന
മാറാത്ത സ്നേഹിതൻ എന്നിടയൻ
എൻ ജീവിതത്തിൽ നായകനാണ്
എൻ ഭവനത്തിൻ രക്ഷകനാണ്
തളരാതെ പതറാതെ കാക്കുമെന്നിടയൻ
അന്ത്യം വരെയവൻ മതിയായവൻ