Unnathanu padam sthrotha getham

Malayalam Hymn

Unnathanu padam sthrotha getham

Unnathanu padam sthrotha getham lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഉന്നതനു പാടാം സ്തോത്ര ഗീതം പാടാം ആത്മാവിൽ നിറഞ്ഞു ആരാധിച്ചീടാം(2) അസാധ്യമായൊന്നും എൻ ദൈവത്തിനില്ല സാധ്യമായ് തീരും ആരാധനയിങ്കൽ(2) 1 നിന്നെ അവനൊരിക്കലും കൈവിടുകില്ല വാക്കുപറഞ്ഞ കർത്തൻ മാറുകില്ല(2) കണ്മണി പോലെ നമ്മെ കരുതുന്ന ദൈവകുഞ്ഞാടിനെ ആരാധിച്ചീടാം(2);- ഉന്നതനു... 2 കൊടിയതായ് വരുന്നതാം പ്രതികൂലത്തിൽ കരങ്ങളിൽ വഹിക്കുന്ന ഉന്നതനവൻ(2) ചതഞ്ഞതാം ഓട ഒടിക്കുകയില്ല പുകയുന്ന തിരിയെ കെടുത്തുകില്ല(2);- ഉന്നതനു... 3 കഷ്ടനഷ്ട ശോധനയിൽ തളർന്നിടല്ലേ കഷ്ടമേറ്റ കർത്തൻ നിന്റെ കൂടെയുണ്ടെല്ലോ(2) സർവ്വം നന്മയ്ക്കി ഒരുക്കിടും നാഥൻ കർത്താവിന്റെ സ്നേഹം അറിഞ്ഞവർക്ക്(2);- ഉന്നതനു... 4 മായമായം ഈ ലോകം നീ വെറുത്തീടുക നായകന്റെ ദർശനം നീ പ്രാപിക്കുക(2) സർവ്വശക്തനാണല്ലോ എന്റെ ദൈവം ഇന്നും വാഗ്ദത്തം നിവർത്തിക്കും സംശയമില്ല(2);- ഉന്നതനു...

Related Songs