Daivathin naamathe vaazhthippukazhthidaam

Malayalam Hymn

Daivathin naamathe vaazhthippukazhthidaam

Daivathin naamathe vaazhthippukazhthidaam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ദൈവത്തിൻ നാമത്തെ വാഴ്ത്തിപ്പുകഴ്ത്തിടാം സ്തോത്രത്തിൻ ഗീതങ്ങൾ പാടാം പുതിയ സമർപ്പണം പുതിയ പ്രതീക്ഷകൾ പുതുജീവൻ നൽകണേ നാഥാ സ്തുതിച്ചീടുക നാം പുകഴ്ത്തിടുക നാം ദൈവത്തിൻ ദാനത്തിനായി അളവില്ലാ ദാനങ്ങൾ തരുന്ന കൃപക്കായി(2) സ്തോത്രം ചെയ്തിടുന്നു;- ദൈവത്തിൻ... ദേശത്തിൻ വെളിച്ചമായി വിളങ്ങിടുവാനായി ആലയം സമർപ്പിക്കുന്നു (2) അനുഗ്രഹിക്കണമെ കൃപ ചൊരിയണമെ(2) നിത്യ സഹായകനെ;- ദൈവത്തിൻ... ദൈവത്തെ മറന്നു ജീവിതം നയിച്ചു പാപികളാം അടിയാർ(2) പുതു ജീവൻ നൽകണെ പുതു സൃഷ്ടിയാക്കണെ(2) നിത്യ ജീവദായക;- ദൈവത്തിൻ... ഭാരങ്ങളും എല്ലാ ദുഃഖങ്ങളും മുറ്റും സമർപ്പിക്കുന്നു നിന്മുമ്പിൽ(2) ശക്തികരി-ക്കണമെ ബലം നൽകീടണമെ(2) നിൻ പാതെ നടപ്പതിനായി;- ദൈവത്തിൻ.. തിരുവചനം തന്റെ പൊരുളറിയുവനായി തുറക്കണമെ കണ്ണുകൾ(2) വലിയ ഉണർവിനെ ചൊരിയണെ നാഥാ(2) ആത്മാവാൽ നിറക്കണമെ;- ദൈവത്തിൻ... സ്വാർത്ഥത മാറ്റി ശുദ്ധിവരുത്തണെ മലിനമാം ഹൃദയത്തെ(2) ക്രിസ്തു വസിച്ചീടും ആലയമാക്കണെ(2) എളിയവരാം ഞങ്ങളെ;- ദൈവത്തിൻ...

Related Songs