Jeevanodu uyarnnavane ange

Malayalam Hymn

Jeevanodu uyarnnavane ange

Jeevanodu uyarnnavane ange lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ജീവനോടുയിർന്നവനെ അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു ജീവന്റെ ആധാരമേ അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു ഹല്ലേലുയ്യാ ഹോശന്നാ... ഹല്ലേലുയ്യാ ഹോശന്നാ... (2) 2 മരണത്തെ ജയിച്ചവനേ അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു പാതാളം ജയിച്ചവനേ അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു;- ഹല്ലേ... 3 യേശുവാം രക്ഷകനെ അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു രാജാധിരാജാവേ അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു;- ഹല്ലേ...

Related Songs