Unnathane uyarnnavane

Malayalam Hymn

Unnathane uyarnnavane

Unnathane uyarnnavane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഉന്നതനെ ഉയർന്നവനെ സർവ്വാംഗ സുന്ദരനെ(2) സൂര്യപ്രഭയേക്കാൾ തേജസ്സേറിയോൻ എൻ യേശു മാത്രമല്ലോ ആരാധന അങ്ങേയ്ക്ക്(2) 2 ദൂതന്മാർ വാഴ്ത്തീടും വിശുദ്ധന്മാർ വണങ്ങീടും മഹത്വത്തിൻ പ്രഭുവായവനെ(2) എൻ യേശു മാത്രമല്ലോ ആരാധന അങ്ങേയ്ക്ക്(2) 3 ഉറ്റവർ വെറുത്താലും സ്നേഹിതർ മറന്നാലും എന്നെ ഉയർത്തുന്നവൻ(2) എൻ യേശു മാത്രമല്ലോ ആരാധന അങ്ങേയ്ക്ക്(2) 4 മഹത്വത്തിൽ ചേർത്തിടും മാർവ്വോടണച്ചീടും എന്നെ സ്നേഹിച്ചവൻ(2) എൻ യേശു മാത്രമല്ലോ ആരാധന അങ്ങേയ്ക്ക്(2)

Related Songs