Chilar ninakumpole karthanude varavu

Malayalam Hymn

Chilar ninakumpole karthanude varavu

Chilar ninakumpole karthanude varavu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ചിലർ നിനയ്ക്കും പോലെ കർത്തനുടെ വരവ് ഒട്ടും താമസിക്കില്ലിനിയും പാപികൾ മനം തിരിഞ്ഞീടുവാനായ് ക്ഷമ കാട്ടിടുന്നതേയുള്ളൂ(2) രാജ്യം രാജ്യത്തോടും ജാതി ജാതിയോടും എതിർക്കുന്നതു കാണുന്നല്ലോ അപ്പനമ്മ-മക്കൾ സോദരബന്ധങ്ങൾ ഛിന്നമായിടുന്നു(2) ശത്രു അലറും സിംഹം പോലെ ചുറ്റിടുന്നു ഒത്താൽ വൃതരേയും കീഴടക്കാൻ ശത്രുവെ ജയിപ്പാനായ് ദൈവത്തിൻ കൃപകൾ നാം പ്രാപിക്ക ഈ നാളിൽ(2) നിന്റെ ആദ്യ സ്നേഹം വിട്ടുപോയെന്നോരു കുറവ് കർത്തൻ കാണുന്നല്ലോ ലൗകീക സുഖങ്ങളോ ശാശ്വതമല്ലെന്നും താതൻ അരുളിടുന്നു(2) സ്വർഗ്ഗീയ-രാജ്യം വേഗം ആഗമിക്കയാൽ വിശുദ്ധൻ തന്നെ ശുദ്ധീകരിപ്പിൻ സ്വർഗ്ഗീയമേടയിൽ പ്രിയനുമായൊത്ത് യുഗായുഗം വാഴാം(2)

Related Songs