Enneshurajante varavu sameepamaay

Malayalam Hymn

Enneshurajante varavu sameepamaay

Enneshurajante varavu sameepamaay lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നേശുരാജന്റെ വരവു സമീപമായ് എന്നേശുരാജൻ വരുന്നു എതിരേല്പാൻ ഒരുങ്ങുവീൻ 1 തന്റെ പ്രധാന ദൂതനാകുന്ന മീഖായേൽ കാഹളങ്ങൾ ഊതിടുമ്പോൾ ഭൂതലം വിറയ്ക്കുമേ 2 ഭൂതലമോ പെരും കാറ്റിനാലിളകിടും കായലും സമുദ്രങ്ങളും ഒന്നുപോൽ മുഴങ്ങുമേ 3 അപ്പോൾ തന്റെ ദൂരത്തായവർക്കു ഭ്രമമേ-അവർ ഭൂമി നെടുനീളെ ഓടി ആശ്വാസങ്ങൾ തേടുമേ 4 ഈ ലോകത്തെ സ്നേഹിപ്പോർക്കു ഭീതിയേറുമേ ഈ ലോകം നിന്നെ വെറുക്കും നീ അന്ധനായത്തീരുമേ 5 തന്നാൽ മുദ്രകുത്തപ്പെട്ട ശുദ്ധിമാന്മാരോ? ദൈവ ജാതന്റെ വരവിൽ ഹല്ലേലുയ്യാ പാടുമേ 6 കുഞ്ഞാട്ടിന്റെ കോപദിവസം വരുന്നേരം ഓടും ദുഷ്ടർ തേടും രക്ഷ കാൺകയില്ല നിശ്ചയം 7 കുന്നിൽ മാൻകിടാവുപോലെ തുള്ളിച്ചാടുമേ പൊന്നേശുരാജൻ വരുമേ എതിരേല്പാൻ ഒരുങ്ങുവിൻ 8 മിന്നുന്ന സൗന്ദര്യമുള്ള തൻ മുഖം കാൺമാൻ അ- പ്പൊന്നു മുഖം കാത്തിരുന്നെന്റെ കണ്ണുകൾ രണ്ടും മങ്ങുന്നേ

Related Songs