Malayalam Hymn
Yeshuvin naamam en praananu raksha
Yeshuvin naamam en praananu raksha lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശുവിൻ നാമം എൻ പ്രാണനു രക്ഷ
കുഞ്ഞാടിൻ രക്തം എൻ വീടിനു മുദ്ര
1 മറഞ്ഞുവരും മഹാമാരികളെ
ഭയപ്പെടില്ല നാം ഭയപ്പെടില്ല;-
2 രോഗഭയം, മരണഭയം
യേശുവിൻ നാമത്തിൽ നീങ്ങിടട്ടെ
3 അനർത്ഥമൊന്നും ഭവിക്കയില്ല
ബാധയൊന്നും വീടിനടുക്കയില്ല
4 സ്വർഗീയസേനയിൻ കാവലുണ്ട്
സർവ്വാധികാരിയിൻ കരുതലുണ്ട്
5 വാഴ്ത്തക യേശുവിൻ നാമത്തെ നാം
മറക്കുക വ്യാധിയിൻ പേരുകളെ