Yeshuvin naamam en yeshuvin naamam

Malayalam Hymn

Yeshuvin naamam en yeshuvin naamam

Yeshuvin naamam en yeshuvin naamam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശുവിൻ നാമം എന്നേശുവിൻ നാമം എൻ ജീവിതത്തിലേകയാശ്രയമേ ഞാനെന്നും സ്തുതിക്കും ഞാനെന്നും വാഴ്ത്തും യേശുവിൻ നാമം എനിക്കെത്രയാനന്ദം 1 പാപിയായിരുന്നെന്നെ രക്ഷിപ്പാനായ് യേശു ക്രൂശിലേറി തന്റെ ജീവനർപ്പിച്ചു യേശു എത്ര നല്ലവൻ യേശു എത്ര വല്ലഭൻ പതിനായിരത്തിലതി ശ്രേഷ്ഠനവൻ;- 2 നല്ലിടയനായ യേശുനാഥൻ നിരന്തരമായെന്നെ വഴിനടത്തും അവനെന്നെ ശാസിച്ചും അവനെന്നെ ശിക്ഷിച്ചും തൻ കൊടിക്കീഴിൽ എന്നെ നിത്യം നടത്തിടുന്നു;- 3 സമാധാനമില്ലാതെ ഞാൻ അലഞ്ഞു യേശു സമാധനമായെന്റെ അരികിൽ വന്നു അവനെന്നെ അണച്ചു അവനെന്നെ താങ്ങി തൻ ഭുജബലത്താലെന്നെ നടത്തുമവൻ;-

Related Songs