Nadathedume enne nadthedume

Malayalam Hymn

Nadathedume enne nadthedume

Nadathedume enne nadthedume lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 നടത്തീടുമെ എന്നെ നടത്തീടുമെ തൻ കരത്താലെന്നെ നടത്തീടുമെ കരുതീടുമെ എന്നെ കരുതീടുമെ തൻ കൃപയാലെന്നെ കരുതീടുമെ ആഹാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ആഹാ ഹാ..ല്ലേ..ലുയ്യാ(2) 2 ജീവിത പാതയിൽ തളരാതെ മുൻപോട്ടു പോകുമെൻ യേശുവിനായ് ഹാ എത്ര സ്നേഹം യേശുവിന്റെ അതിരുകളില്ലാത്ത സ്നേഹത്തെ ഞാൻ എങ്ങനെ മറന്നീടുമേ(4) 3 വഴികൾ അടഞ്ഞീടും നേരങ്ങളിൽ എനിക്കായ് കരുതുന്നൊരേശുവുണ്ട് (2) ഹാ എത്ര അത്ഭുതമേശുവിന്റെ അതിരുകളില്ലാത്ത നന്മയെ ഞാൻ എങ്ങനെ മറന്നീടുമേ(4) 4 രോഗദുഃഖ വേളകളിൽ ആശ്വാസമായ് എനിക്കെന്റെ യേശു കൂടെയുണ്ട്(2) ഹാ എത്ര കാരുണ്യം യേശുവിന്റെ അതിരുകളില്ലാത്ത സൗഖ്യത്തെ ഞാൻ എങ്ങനെ മറന്നീടുമേ(4)

Related Songs