Malayalam Hymn
Nokkunne yeshuvil maathram
Nokkunne yeshuvil maathram lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 നോക്കുന്നേ യേശുവിൽ മാത്രം
വേറൊന്നുമെൻ ശ്രദ്ധ നേടുന്നില്ല
കൊടുങ്കാറ്റുകൾ അടിക്കുമ്പോഴും
യേശു മാത്രം എൻ ശ്രദ്ധ കേന്ദ്രം (2)
യേശുവേ മാത്രം നേടാൻ കഴിഞ്ഞിട്ട്
വേറൊന്നുമില്ലേലും ഞാൻ സംതൃപ്തനാ (2)
യേശുവേ പോലെ യോഗ്യനായി
ആരെയും കാണില്ല എൻ മനമേ (2)
യേശുവേ അങ്ങേ നേടണം
യേശുവേ അങ്ങേ അറിയണം
യേശുവേ അങ്ങേ കാണണം
യേശുവേ അങ്ങിൽ ചേരണം
2 ആരോഗ്യത്തെക്കാൾ യേശുവോട് പ്രീയം
ബന്ധങ്ങളേക്കാൾ യേശുവോട് സ്നേഹം
ശുശ്രൂഷയെക്കാൾ യേശുവോട് പ്രേമം
യേശു മാത്രം എൻ ശ്രദ്ധ കേന്ദ്രം (2)