Ente bhaarngal akanneduvaan

Malayalam Hymn

Ente bhaarngal akanneduvaan

Ente bhaarngal akanneduvaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ ഭാരങ്ങൾ അകന്നീടുവാൻ എന്റെ ക്ലേശങ്ങൾ നീങ്ങീടുവാൻ കർത്താവേ ഒരുവാക്കുമതി ഏഴ നിൻ മുമ്പിൽ കേണിടുന്നെ പ്രതിക്കൂലത്തിൻ കാറ്റുകളാൽ എൻ നൗക അലഞ്ഞിടുമ്പോൾ കർത്താവേ ഒരു വാക്കു മതി സർവ്വം ശാന്തമാകും ക്ഷണത്തിൽ അന്ധകാരത്തിൻ ബന്ധനമോ ഘോരസാത്താൻ തൻ കേട്ടുകളോ കർത്താവേ ഒരു വാക്കു മതി ബാധകൾ നീങ്ങി സ്വസ്തമാകാൻ അഗ്നിയിൻ നാളെങ്ങൾ കെടുത്താൻ സിംഹത്തിന്റെ വായടപ്പാൻ കർത്താവേ ഒരു വാക്കു മതി അത്ഭുതങ്ങൾ നടന്നിടുവാൻ ദിനരാത്രങ്ങൾ അദ്ധ്വാനിച്ചു ഒന്നും ലഭ്യമായില്ല നാഥാ കർത്താവേ ഒരു വാക്കു മതി നിന്റെ വാക്കിൽ വലയിറക്കാം അങ്ങയാൽ കഴിയാത്തതായ ഒരു കാര്യവുമില്ലപ്പനെ കർത്താവേ ഒരു വാക്കു മതി എൻ വിശ്വാസം വർധിപ്പിക്കണേ

Related Songs