Yeshu raajan vannidume - sabhaye

Malayalam Hymn

Yeshu raajan vannidume - sabhaye

Yeshu raajan vannidume - sabhaye lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശു രാജൻ വന്നിടുമെ സഭയെ ചേർത്തിടുവാൻ-തന്റെ സഭയെ ചേർത്തിടുവാൻ വാനമേഖേ ദൂതരുമായ് കാന്തൻ വന്നിടുമെ-എന്റെ കാന്തൻ വന്നിടുമെ സഭയെ ഉണർണീടുക സഭയെ ഒരുങ്ങിടുക സഭയെ ഉണർണീടുക ദൈവസഭയെ ഒരുങ്ങിടുക കാലമേറെയില്ല ദൈവസഭയെ രാത്രികാലം തീർന്നിടാറായ് പുലരി അടുത്തിടാറായ് - പൊൻ പുലരി അതിങ്ങടുത്തിടാറായ് എന്റെ പ്രിയൻ പൊന്മുഖം ഞാൻ നേരിൽ കണ്ടിടാറായ് - പൊന്മുഖം ഞാൻ നേരിൽ കണ്ടിടാറായ് കഷ് ടമെല്ലാം തീർന്നിടുമെ നാഥൻ വന്നിടുമ്പോൾ - എൻ പ്രിയ നാഥൻ വന്നിടുമ്പോൾ നിത്യ കാലം വാണീടും ഞാൻ താതൻ സന്നിധിയിൽ - എന്റെ താതൻ സന്നിധിയിൽ എൻ മണാളൻ വന്നീടുമീ വേളി കഴിച്ചിടുമെ - മണാളൻ വേളി കഴിച്ചിടുമെ മണിയറയിൽ ചേർത്തിടുവാൻ കാലമേറെയില്ലെ - ചേർത്തീടാൻ കാലമേറെയില്ലെ

Related Songs