Yeshu maharajan vannidume thante

Malayalam Hymn

Yeshu maharajan vannidume thante

Yeshu maharajan vannidume thante lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 യേശു മഹാരാജൻ വന്നീടുമേ തന്റെ കാന്തയെ ചേർത്തുകൊണ്ടു വാനിൽ പോവാൻ 2 ശോഭപരിപൂർണ്ണയായ കാന്തേ നിന്നിൽ സൗരഭ്യം ഉണ്ടോ എന്നു നോക്കിടട്ടെ 3 പാറവിടവിൽ വസിച്ചീടുന്നു അയ്യോ കുന്നിൻമറവിലിരുന്നിടുന്നു 4 സത്യമണവാളവൻ വന്നിടുമേ തന്റെ സത്യമണവാട്ടിയെ ചേർത്തിടുവാൻ 5 രക്ഷയിൻ വാർത്തകൾ തീരാറായി രക്ഷകൻ വാതിലും പൂട്ടാറായി 6 മുന്തിരിത്തോട്ടത്തിൽ നോക്കി എന്നാൽ മുന്തിരിക്കുലകൾ പഴുത്തുകാണാം 7 പ്രേമം കെടുപ്പാൻ കഴിയാതുള്ള തന്റെ പൊന്മുഖം ഞാനൊന്നു കണ്ടീടട്ടെ 8 എന്റെ പ്രിയൻ എനിക്കുള്ളവൻ താൻ ഞാനവൻ കന്യകതന്നെയല്ലോ 9 സുഗന്ധങ്ങൾ വീശിടുന്ന തൻ സഭയെ നിന്നിൽ സൗരഭ്യം ഉണ്ടോ എന്നു നോക്കീടട്ടേ

Related Songs