Karthaneshu vaanil varuvaan thante

Malayalam Hymn

Karthaneshu vaanil varuvaan thante

Karthaneshu vaanil varuvaan thante lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കർത്തനേശു വാനിൽ വരുവാൻ തന്റെ കാന്തയെ ചേർത്തിടുവാൻ ഇനി കാലം അധികമില്ല 1 കാലങ്ങളെണ്ണിയെണ്ണി നമ്മൾ കാത്തിരിക്കും പ്രിയനെ കാണും നാം വേഗമിനി സ്വന്ത കണ്ണുകളാലവനെ;- 2 വന്നു താൻ വേഗം നമ്മെ തന്റെ സന്നിധൗ ചേർത്തിടുമേ പിന്നെ നാം പിരികയില്ല ഒരു ഖിന്നതേം വരികയില്ല;- 3 നിന്ദകളേറ്റുകൊണ്ട് മന്നിൽ അന്യരായ് പാർത്തിടുന്നു മന്നവൻ വന്നിടുമ്പോൾ അന്നു മന്നരായ് വാണിടും നാം;- 4 വിട്ടു പിരിഞ്ഞിനിയും നിത്യവീട്ടിൽ ചെന്നെത്തിടുവാൻ ഒരുങ്ങിയുണർന്നു നമ്മൾ നാഥൻ വരുന്നതു കാത്തിരിക്കാം;-

Related Songs