Karthaneshu vaanil vararray

Malayalam Hymn

Karthaneshu vaanil vararray

Karthaneshu vaanil vararray lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കർത്തനേശു വാനിൽ വരാറായ് തന്റെ കാന്തയെ ചേർക്കുവാൻ കാഹളങ്ങൾ മുഴങ്ങീടാറായ് നാമും വാനിൽ ചേർന്നീടുവാൻ 1 യുദ്ധം ക്ഷാമം ഭൂകമ്പങ്ങൾ ഈയുലകിൽ ഏറിടുന്നേ ഭീതിയേറുന്നേ നരരിൽ കാന്തയേ നീ ഉണർന്നീടുക;- കർത്ത... 2 രോഗദുഃഖ പീഢകളും നിന്ദ പരിഹാസങ്ങളും എല്ലാം തീരുമാദിനത്തിൽ കാന്തൻ കണ്ണീരെല്ലാം തുടയ്ക്കും;- കർത്ത... 3 മർത്യമാമീ ദേഹം വിട്ടുനാം തേജസ്സിന്റെ രൂപികളായ് രാപ്പകലില്ലാതാർത്തിടും കുഞ്ഞാടെ നീ പരിശുദ്ധൻ;- കർത്ത... 4 ഇന്നു കാണും ലോകമെല്ലാം അഗ്നിയിൽ വെന്തെരിഞ്ഞീടുമേ പുതുവാന ഭൂമിയതിൽ കർത്തൻ കൂടെന്നും വാണിടും നാം;- കർത്ത...

Related Songs