Raktham niranjorurava undallo papikkay

Malayalam Hymn

Raktham niranjorurava undallo papikkay

Raktham niranjorurava undallo papikkay lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 രക്തം നിറഞ്ഞോരുറവ ഉണ്ടല്ലോ പാപിക്കായ് വിശ്വാസത്തോടെ മുങ്ങുക എന്നാൽ നീ ശുദ്ധനായ് വിശ്വാസത്താൽ ഞാൻ നോക്കുന്നു യേശുവിൻ ക്രൂശിന്മേൽ എൻ പാപമെല്ലാം ചുമന്നു ഈ എൻ ഇമ്മാനുവേൽ 2 ആ കള്ളനു സന്തോഷമായ്-യേശുവിൻ രക്തത്താൽ എനിക്കും അനുഭവമായ്-ദൈവത്തിൻ കൃപയാൽ;- 3 യേശുവിൻ മുറിവുകളെ കണ്ടന്നുമുതൽ ഞാൻ വീണ്ടെടുക്കും തൻ സ്നേഹത്തെ-തുടങ്ങി സ്തുതിപ്പാൻ;- 4 ഞാൻ ജീവിക്കും നാളൊക്കെയും-നിൻ ക്രൂശിൽ മഹത്വം ആകും എൻ പാട്ടും ധ്യാനവും ആകും എൻ പ്രസംഗം;- 5 നിൻ രക്തത്തിന്റെ ഫലമായ് ഞാൻ വാഴും സ്വർഗ്ഗത്തിൽ അവിടെയും നിൻസ്തുതിക്കായ് ഞാൻ പാടും ഭക്തിയിൽ;-

Related Songs