Nashdamaayathellaam njaan - Utta thozhan

Malayalam Hymn

Nashdamaayathellaam njaan - Utta thozhan

Nashdamaayathellaam njaan - Utta thozhan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1. നഷ്ടമായതെല്ലാം ഞാൻ മടക്കിത്തരും ഇഷ്ടമുള്ളതെല്ലാം ഞാൻ കൂട്ടിത്തരും ഉറ്റ തോഴനായ് ഞാൻ കൂടിരിക്കും സത്യപാതയിൽ ഞാൻ വഴി നടത്തും യേശു വഴി നടത്തും മാനിച്ചിടും കൂടെ വരും എന്നും കൂട്ടാളിയായ് (2);- 2 ഞാൻ കൂടെയുണ്ട് നിന്നെ മാനിക്കുവാൻ നിന്നെ പാലിക്കുവാൻ എൻ കരം എന്നും കൂടെയിരിക്കും എന്നോടു ചേർന്നു നടന്നുകൊൾക (2) യേശു വഴി നടത്തും മാനിച്ചിടും കൂടെ വരും എന്നും കൂട്ടാളിയായ് (2);- നഷ്ട… 3 ഞാൻ മുന്നേറിടും തെല്ലും പതറിടാതെ ഒട്ടും ഭ്രമിച്ചിടാതെ ആശ്വാസദായകൻ യേശു എൻ കൂടെ ആനന്ദമായ് ഞാൻ ജീവിച്ചിടും യേശു വഴി നടത്തും മാനിച്ചിടും കൂടെ വരും എന്നും കൂട്ടാളിയായ് (2);- നഷ്ട…

Related Songs