Malayalam Hymn
Orijinal polum thottu madngum
Orijinal polum thottu madngum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഒറിജിനൽ പോലും തോറ്റു മടങ്ങും
A I ന്റെ..കാലമാ...
വല്ലാത്ത കാലമാ നീ നേരെ ചൊവ്വേ
പോക്കോണേ...(2)
ജുമ്മാ ഗും ജുമ്മാ ഗും ജുമ്മ ഗുമ്മ ജുമ്മാ
വല്ലാത്ത കാലമാ നീ നേരെ ചൊവ്വേ പൊക്കോണേ..(2)
പുറമേ കണ്ടാൽ wow wow wow
അകമേ മുഴുവൻ അയ്യയ്യോ (2)
പറ്റിക്കപ്പെട്ടാലോ പിന്നെ
മുഖവും പൊത്തി നടക്കാം (2)
ഹയ്യോ അയ്യയോ അയ്യയ്യ യ്യ യ്യ യ്യോ..
ശേ നാണം ഞാൻ നാണം ഞാൻ നാണം കെട്ടല്ലോ..
വല്ലാത്ത കാലമാ നീ നേരെ ചൊവ്വേ പൊക്കോണേ....(2)
നല്ലത് നോക്കി ചൂസ് ചെയ്യാം
ചീത്ത ഒക്കെ തള്ളിക്കളയാം...(2)
ബുദ്ധി മാത്രം പോരാ അതിനെൻ
ദൈവകൃപയും വേണം...(2)
വല്ലാത്ത കാലമാ നീ നേരെ ചൊവ്വേ പൊക്കോണേ
ജുമ്മാ ഗും ജുമ്മാ ഗും ജുമ്മ ഗുമ്മ ജുമ്മാ
വല്ലാത്ത കാലമാ നീ നേരെ ചൊവ്വേ പൊക്കോണേ (2)