Krooshithane en praana naathhaa

Malayalam Hymn

Krooshithane en praana naathhaa

Krooshithane en praana naathhaa lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ക്രൂശിതനെ എൻ പ്രാണ നാഥാ നിൻ മുഖം എൻ ആശ്വാസം തകർന്ന നിൻ തിരുശരീരം പാപിയാം എനിക്കായ് പകരം തരാൻ ഒന്നുമില്ലേ ഞാൻ തന്നെ നിന്റെതല്ലെ 1) ശിരസ്സിൽ ആഴ്ന്നിറങ്ങിയ മുൾമുടി ചൂടി നിൽക്കും കാന്തനേ എൻപേർക്കായി നിന്ദിതൻ ആയ പ്രിയാ 2) മുതുകിൽ ചാട്ടവാർ കൊളുത്തിയപ്പോൾ വേദനയാൽ പുളഞ്ഞവനെ അപ്പോളും എൻ മുഖം ഓർത്തവനെ 3) മൂന്നാണികളിൽ ആ തിരു ശരീരം തൂങ്ങിടുമ്പോൾ പിടഞ്ഞവനെ ദാഹ ജലത്തിനായ് കേണിടും നേരം പരിഹസിച്ചു ലോകം എൻ നാഥനെ

Related Songs