Nandi nandi naathhaa nandi

Malayalam Hymn

Nandi nandi naathhaa nandi

Nandi nandi naathhaa nandi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നന്ദി നന്ദി നാഥാ നന്ദി നിൻകരം നീട്ടി വിടുവിച്ചല്ലോ നിന്ദകൾ നീക്കി എൻ രോഗം മാറ്റി നിൻ മകനാമെന്നെ സ്നേഹിച്ചല്ലോ കനിവു നിറഞ്ഞതാം കണ്ണുകളാൽ കരുണാർദ്ദ്രനായെന്നെ നോക്കിയല്ലോ കഠിനമാം ശോധന നീക്കി അങ്ങെന്നെ കരങ്ങളാൽ ചേർത്തു നീ അണച്ചുവല്ലോ താങ്ങുവാനാവാത്ത നൊമ്പരങ്ങൾ തകർന്നു നുറുങ്ങിയ വേളകളിൽ തളർന്നുപോകാതെന്നെ കാത്തൊരാ സ്നേഹം തന്നവൻ മാർവ്വിൽ ഞാൻ ചാരിടുന്നു കുരിശിലെ സ്നേഹത്താൽ കൃപയേകിയ കർത്തന്റെ സ്നേഹമെൻ മനമറിഞ്ഞു കലങ്ങുവാൻ വിട്ടില്ല ആശ്വാസമേകി താൻ കുമ്പിടും തിരുമുൻപിൽ ആദരവായ്

Related Songs