Niraykkename naathhaa nin

Malayalam Hymn

Niraykkename naathhaa nin

Niraykkename naathhaa nin lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നിറയ്ക്കേണമെ നാഥാ നിൻ ആത്മാവിനാൽ നിറയ്ക്ക നിറയ്ക്കേണമെ നാഥാ നിൻ സാന്നിധ്യത്താൽ നിറയ്ക്ക നിറയ്ക്കേണമെ ആത്മാവിനാൽ നിൻവേല ചെയ്തീടുവാൻ നിറയ്ക്കേണമെ നാഥാ നിൻ ആത്മാവിനാൽ നിറയ്ക്ക നിറയ്ക്കേണമെ നാഥാ നിൻ സാന്നിധ്യത്താൽ നിറയ്ക്ക കടും ചുവപ്പാകുമെൻ പാപമെല്ലാം ഹിമം പോലെ നീ വെൺമയാക്കി (2) എന്തു പകരം ഞാൻ നൽകും നാഥാ പൂർണ്ണമായ് തിരു മുൻപിൽ സമർപ്പിക്കുന്നു (2) നിൻ വേല ചെയ്തീടുവാൻ നിൻ വരവോളം നിലനിൽക്കുവാൻ (2) മരണപാശങ്ങൾ എന്നെ ചുറ്റിയപ്പോൾ പാതാള വേദനയാൽ ഞരങ്ങിടുമ്പോൾ (2) പുതുജീവനേകി എന്നെ വീണ്ടെടുത്ത സ്നേഹ നാഥനെ സ്തുതി നിനക്ക് (2) നിൻ വേല ചെയ്തീടുവാൻ നിൻ വരവോളം നിലനിൽക്കുവാൻ (3)

Related Songs