Malayalam Hymn
Njan ayogyan shuddha naathhaa
Njan ayogyan shuddha naathhaa lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 ഞാനയോഗ്യൻ ശുദ്ധ നാഥാ
നീയെൻ ചാരെ വരാൻ
കൽപന ഒന്നല്ലോ വേണ്ടു
പാപിയെ മോചിപ്പാൻ
2 ഞാനയോഗ്യൻ എൻ ദേഹിയിൽ
വാസം നീചകൂടിൽ
നീയതിൽ വരുമോ നാഥാ
വാക്കിനാൽ ശുദ്ധി താ
3 ഞാനയോഗ്യൻ എങ്കിലും ഞാൻ
മുടക്കാമോ നിന്നെ
എൻ വിലയായ് തിരു ജഡ
രക്തം കൊടുത്തോനെ
4 നല്ലോരീ സമയം വന്നു
ദിവ്യാഹാരം നൽകി
വല്ലാത്തെൻ നെഞ്ചിൽ നിൻ ശക്തി
സ്നേഹം നിറയ്ക്കുകെ