Vegam varumennuraccha praana nathhan

Malayalam Hymn

Vegam varumennuraccha praana nathhan

Vegam varumennuraccha praana nathhan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 വേഗം വരുമെന്നുരച്ച പ്രാണനാഥൻ വേഗം വന്നിടുമേ(2) നൊടിനേരം തന്നിൽ ധ്വനിക്കും കാഹളം അക്ഷണം നിദ്ര വിട്ടുണരും വിശുദ്ധർ ഉന്നത ജീവനെയാണ്ടു പോയിടും വാനമേഘത്തിൽ (2) മഹത്വ രാജരാജ പ്രതിമയെ ധരിച്ചു അനന്ത കോടിയുഗങ്ങളിൽ ആനന്ദം പാടി വാഴ്ത്തുവാൻ വന്നെന്നെ കൊണ്ടുപോകുവാനച്ചാരം തന്ന പ്രീയൻ വന്നിടുമേ 2 അന്ത്യനാൾ സമീപിക്കും വിശ്വാസത്യാഗം സംഭവിക്കും(2) സ്നേഹം കുറഞ്ഞിടും സേവചെയ് വാനവർ ശക്തരാകില്ലവർ ലജ്ജിതരായിടും പാപത്തെ ഏറ്റുപറക സ്നേഹിതാ കർത്തൻ വന്നിടുമേ(2);- മഹത്വ… 3 താതൻ തുടയ്ക്കും നമ്മുടെ കണ്ണുകളിൽ നിന്നു കണ്ണുനീർത്തുള്ളികളെ സ്വർഗ്ഗ സീയോൻ മാളിക മേടയിൽ ദീർഘയുഗം വസിച്ചാനന്ദം പാടുവാൻ വന്നെന്നെ കൊണ്ടുപോകുവാനച്ചാരം തന്ന പ്രിയൻ വന്നിടുമേ(2);- മഹത്വ… 4 തങ്കത്തെരുവീഥി കണ്ടാനന്ദിപ്പാൻ കൊതിക്കുന്നെന്നുള്ളം (2) മുമ്മൂന്നു ഗോപുരം ദിക്കു നാലിങ്കലും മദ്ധ്യത്തിൽ മന്ദിരം സർവ്വരത്നങ്ങളാൽ ദീർഘ യുഗായുഗങ്ങളായ് വാണിടാം പ്രിയനുമായതിൽ(2);- മഹത്വ…

Related Songs