Yeshu vannedum nathhan vegam vannedum

Malayalam Hymn

Yeshu vannedum nathhan vegam vannedum

Yeshu vannedum nathhan vegam vannedum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശു വന്നീടും നാഥൻ വേഗം വന്നീടും (2) യേശുരാജൻ മേഘത്തേരിൽ വീണ്ടും വന്നീടും (2) നിത്യതയിൻ ഖനം ഓർത്തിടുമ്പോൾ ഇഹത്തിലെ കഷ്ടങ്ങൾ സാരമാക്കേണ്ട (2) തേജസ്സിൻ പൊൻമുഖം ഓർത്തിടുമ്പോൾ ഭാരങ്ങൾ മറന്നു നാം ആരാധിച്ചിടും (2);- യേശു... ഈ കാലങ്ങളെല്ലാമേ മാറി പോയിടും ഭൂമിയും ഭൂതലവും നീങ്ങി പോയിടും (2) (കർത്തൻ) രാജാധിരാജനായ് വാഴുമന്നാൾ പ്രത്യാശയോടു നാം ആരാധിച്ചിടാം (2);- യേശു... മണ്ണാകും കൂടാരം വിട്ടു പോയാലും വിണ്ണാകും വീട്ടിലെന്നെ ചേർത്തിടുമേ (2) യുഗങ്ങൾ തേജസ്സിൽ വാണീടുമേ ഒന്നായ് കൂടി നാം പാടീടുമേ (2);- യേശു...

Related Songs