Shashvathamaaya nattil mattamillaattha nattil

Malayalam Hymn

Shashvathamaaya nattil mattamillaattha nattil

Shashvathamaaya nattil mattamillaattha nattil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ശാശ്വതമായ നാട്ടിൽ മാറ്റമില്ലാത്ത നാട്ടിൽ കർത്തൻ ഒരുക്കുന്നു ഭവനം ഒന്നെനിക്കായി അവിടെ ഞാൻ ചെന്നുചേരും കഷ്ടങ്ങളിൽ തിരകൾ ഏറി വന്നാൽ അവ എന്നെ കവികയില്ല മന്ത്രങ്ങളും തന്ത്രങ്ങളും പെരുകി വന്നാൽ അവ എന്നെ ജയിക്കുകില്ല യേശുവിൻറെ നാമം എനിക്കിമ്പനാമം എന്നും ജയം തരും ഇമ്പനാമം;- രോഗങ്ങളും ശോകങ്ങളും ഏറി വന്നാൽ അവ എന്നെ തകർക്കുകില്ല നിന്ദകളും ദുഷികളും പെരുകി വന്നാൽ അവ എന്നെ തളർത്തുകില്ല യേശുവിൻറെ നാമം എനിക്കിമ്പനാമം എന്നും ജയം തരും ഇമ്പനാമം;-

Related Songs