Malayalam Hymn
Thiruvachanam thirumadhuram
Thiruvachanam thirumadhuram lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
തിരുവചനം തിരുമധുരം
നുകരുകിലധിമധുരം-ദിനം
നുകരുകിലധിമധുരം
ജീവിതപാതയിലനുദിനവും
അനുഗ്രഹം ചൊരിയും തിരുവചനം
അടിപതറാതെ നൽവഴികാട്ടി
തിരുകൃപയരുളും തിരുവചനം
ദൈവാത്മാവിൻ പൊരുൾ നിറയും
നിത്യവചനമാം തേൻ പകരും
പാപത്തിന്നാഴത്തിലായിടും മർത്യന്
മോചനമേകിടും തിരുവചനം