Prathikoolatthil nammude yeshu

Malayalam Hymn

Prathikoolatthil nammude yeshu

Prathikoolatthil nammude yeshu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പ്രതികൂലത്തിൽ നമ്മുടെ യേശു ദൂരത്തല്ല ചാരത്തെത്തും അൻപോടെന്നും അതിശയം ചെയ്യാൻ (2) ദിനവും തിരയും ഏറി നടത്തും നല്ലയേശു മുങ്ങിത്താഴാതെന്നും കാക്കും നമ്മുടെ യേശു (2) കാറ്റും തിരയും കീഴടങ്ങും കർത്തൻ മുൻപിൽ മതിലായി നിൽക്കും തിര അവന്റെ വാക്കിൻ മുൻപിൽ (2) കടലും നദിയും മുറിഞ്ഞു മാറും തന്റെ മുൻപിൽ നമ്മുടെ യേശു എത്രയോ സർവ ശക്തൻ (2) കാറ്റ് വരുന്നു കോളു വരുന്നു പേടിക്കേണ്ട കാർമേഘം കറുത്തിരുണ്ടാൽ പേടിക്കേണ്ട (2) മുൻപേ നോക്ക് യേശു വരുന്നു ഹല്ലേലൂയാ വേഗം യേശു പടകിൽ കയറും ഹല്ലേലൂയാ(2) ദൂരെ നോക്ക് യേശു വരുന്നു ഹല്ലേലൂയാ വേഗം യേശു പടകിൽ കയറും ഹല്ലേലൂയാ(2) വേഗം യേശു പടകിൽ കയറും ഹല്ലേലൂയാ (2)

Related Songs