Maranatha nammude yeshu

Malayalam Hymn

Maranatha nammude yeshu

Maranatha nammude yeshu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

മാറാനാഥാ നമ്മുടെ യേശു വേഗം വരും (2) നിനച്ചിടാത്ത നേരത്തില്‍ മധ്യാകാശത്ത് താൻ വന്നീടും (2) നമ്മെ ചേര്‍പ്പാൻ ദൂതഗണമൊത്ത് മേഘത്തിൽ വന്നീടുമേ വേഗം നാം വാനിൽ പറന്നുയരും 1 എന്നെ ജീവകിരീടം അണിയിപ്പാൻ മുള്‍ക്കിരീടധാരിയായ എന്‍ പ്രിയനേ എന്‍ ഹിതമെല്ലാം നീങ്ങിടട്ടേ ആ നിത്യതക്കായുള്ള് വാഞ്ചിക്കട്ടെ 2 ഇന്നത്തെ ദുഃഖങ്ങള്‍ ക്ഷണികം ആ നല്ല നാളെയെ ഓര്‍ക്കുമ്പോൾ എന്‍ ദുഃഖങ്ങള്‍ എല്ലാം ഓടി മറയുന്നേ ആ നിത്യതയെ ആത്മാവിൽ കണ്ടിടുമ്പോൾ

Related Songs