Malayalam Hymn
Vazhi ariyathe njaan
Vazhi ariyathe njaan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
വഴി അറിയതെ ഞാൻ നടന്നപ്പോൾ
വഴികാട്ടിയാം ദൈവം കൂടെവന്നു
ഞാൻ അങ്ങെ വാഴ്ത്തി സ്തുതിച്ചിടും
എൻ ജീവ കാലമെല്ലാം
കഷ്ഠങ്ങളിൽ നല്ല തുണയായി
സങ്കങ്ങളിൽ നല്ല സാന്ത്വനമായ്
അപകട വേളയിൽ പാലിച്ച
നല്ല ദൈവമെ;- വഴി...
പർവ്വതങ്ങൾ മാറി പോയെന്നാലും
കുന്നുകളോ നീങ്ങി പോയെന്നാലും
എങ്കിലും എന്റെ ദയ നിന്നെ
വിട്ടു-മറുകില്ലാ;- വഴി...