Malayalam Hymn
Nam ariyathe namukai
Nam ariyathe namukai lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നാം അറിയാതെ നമ്മുക്കായ്
വലിയവ ഒരുക്കിയ വലിയ ദൈവം
ഭാഗ്യവാൻമാർ ഭാഗ്യവാൻമാർ
നാമെത്ര ഭാഗ്യവാൻമാർ
നാളയെ ഓർത്ത് വിലപിക്കേണ്ട
നാളെയെന്താകുമെന്ന് നിനക്കവേണ്ട
ഇന്നയോളം നിന്നെ കരുതിയില്ലേ
നാളെയും നടത്തുവാൻ ശക്തനാണവൻ
മരുവിൽ ഏകനായ് നിന്നപ്പോഴെല്ലാം
കരതലത്തിൽ പിടിച്ച് ഉയർത്തിയില്ലേ
വഴുതിപ്പോകാനവൻ സമ്മതിക്കില്ല
മാർവ്വോട് ചേർത്ത് നിന്നെ നിറുത്തി കൊള്ളും