Prathyaasha naalingaduthe

Malayalam Hymn

Prathyaasha naalingaduthe

Prathyaasha naalingaduthe lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പ്രത്യാശ നാളിങ്ങടുത്തീടുന്നേ വിശ്വാസ കണ്ണാൽ ഞാൻ കണ്ടീടുന്നേ(2) നല്ല പോർ പോരാടാം നല്ല പോൽ ഓടീടാം വിശ്വാസം കാത്തീടാം കിരീടം പ്രാപിക്കാം ക്ഷാമം ഭൂകമ്പം ദുരന്തങ്ങളും പാപം പെരുകുന്ന പാരിടവും വേഗം വരുമെന്നു ചൊന്നവന്റെ വീണ്ടും വരവിനടയാളമേ;- നല്ല... ലോകം ഭക്തർക്കേതും യോഗ്യമല്ലീ കാണും സകലവും മായയല്ലോ ചേരും നാം അന്നാളിൽ സീയോൻ പുരേ വാഴും നാം എന്നാളും പ്രീയൻകൂടെ;- നല്ല...

Related Songs