Anaathhanaay njaan vidukayilla

Malayalam Hymn

Anaathhanaay njaan vidukayilla

Anaathhanaay njaan vidukayilla lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

അനാഥനായ് ഞാൻ വിടുകയില്ല നിന്നെ അശരണനെന്നും ആശ്രയം ഞാൻ വഴിയറിയാതെ അലയുകയില്ലിനി ഇരുളിൽ ഞാൻ നിൻ വഴി കാട്ടിയായ് തണ്ടുകൾ വലിച്ചു ഞാൻ കുഴഞ്ഞിടുമ്പോൾ എൻ അമരക്കാരനായ് അരികിലുണ്ട് മറുകരയെത്തിയ്ക്കും മാനിച്ചിടും എന്നെ പുത്തൻ പുലരിയിൽ ആനയിക്കും;- അനാഥനായ്… മരുഭൂപ്രയാണത്തിൽ ദാഹിച്ച് ദാഹിച്ച് മരുപ്പച്ച തേടി ഞാൻ അലയുമ്പോൾ ഉറവുകൾ തുറന്നെന്റെ ദാഹം ശമിപ്പിച്ച് മുമ്പോട്ടു നയിച്ചീടും യേശുനാഥൻ;- അനാഥാനായ്…

Related Songs