Enne nannai ariyunnone

Malayalam Hymn

Enne nannai ariyunnone

Enne nannai ariyunnone lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നെ നന്നായി അറിയുന്നോനെ എന്നെ നന്നായി മെനയുന്നോനെ കുറവുകൾ മാറ്റും എന്നുടമസ്ഥനെ വില നൽകിയ എൻ യജമാനനെ എൻ അപ്പനെ നിൻ പൊന്നു പാദത്തിൽ ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ(2) എന്നെ മുറ്റും മുറ്റും നൽകുന്നെ(2) ദാനിയേലെപ്പോൽ പ്രാർത്ഥിച്ചില്ല ഞാൻ ദാവീദിനെപ്പോൽ സ്നേഹിച്ചില്ല ഞാൻ(2) ഹാനോക്കിനെപ്പോൽ കൂടെ നടന്നില്ല ഞാൻ(2) എന്നേശുവേ നിൻ… പത്രോസിനെപോൽ തള്ളിപ്പറഞ്ഞവൻ ഞാൻ യോനയെപോലെ പിന്തിരിഞ്ഞവൻ ഞാൻ(2) ഏലീയാവെപോൽ വാടിതളർന്നവൻ ഞാൻ(2) പൊന്നേശുവെ നിൻ...

Related Songs