Ha enthu modamen swargeya

Malayalam Hymn

Ha enthu modamen swargeya

Ha enthu modamen swargeya lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഹാ! എന്തു മോദമെൻ സ്വർഗ്ഗീയ വാസം ഞാൻ വിശ്വാസ കൺകളാൽ കണ്ടീടുമ്പോൾ മന്നിലെൻ സേവയും നന്നായി ചെയ്തെന്റെ സന്തോഷ വീട്ടിൽ ഞാൻ എന്നാൾ ചേരും ആശ്ചര്യമേ ആനന്ദമേ ഈ ക്രിസ്തീയ ജീവിതം ആനന്ദമേ (2) വിശ്വാസ പോർക്കളം തന്നിൽ ഈ സാധുവിൽ കൂടെ വരാൻ എനിക്കാരുമില്ല വീട്ടുകാർ കൂട്ടുകാർ വിട്ടെന്നു വന്നാലും കൂട്ടായെനിക്കെന്റെ താതൻ മതി ആശ്ചര്യമേ…. ധാന്യം, ധനം മാനമൊന്നും നേടിയിട്ടില്ലെൻ പരദേശവാസത്തിൽ സമ്പാദ്യമായ് പരനേ നിൻ സ്നേഹം കൊണ്ടെന്നെ വിളിച്ചു നിന്റെ സ്വന്തമായി തീർത്തതെൻ സൗഭാഗ്യമേ ആശ്ചര്യമേ…. വേഗം വരാം എന്നെ ചേർത്തിടാമെന്നെന്റെ പൊന്നേശു താതൻ താൻ ചൊല്ലിയിട്ടുണ്ട് ലോകം വെറുത്താലും ക്ഷീണം ഭവിച്ചാലും അവനായി എന്നും ഞാൻ ജീവിച്ചിടും ആശ്ചര്യമേ….

Related Songs