Malayalam Hymn
Koorirul thazhvarayil - Nin krupa mathram
Koorirul thazhvarayil - Nin krupa mathram lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കൂരിരുൾ താഴ്‌വരയിൽ നടത്തി
അഗ്നിയിൻ ശോധനയിൽ നടുവിൽ
വേദനയെല്ലാം തുടച്ചുമാറ്റി
മാറോടു ചേർത്തന്നെ അണച്ചുനിർത്തി
നിൻ കൃപ മാത്രം മതിയെ
നിൻ കൃപ മാത്രം മതിയെ
ഈ മരൂയാത്രയിൽ എല്ലാം
നിൻകൃപ മാത്രം മതിയെ
ഗോൽഗോഥ മലമുകളിൽ നീയെ
കുരിശു ചുമന്നു നീയെനിക്കായി
എൻ പാപം എല്ലാം പോക്കിയതാൽ
നിൻ സേവ ചെയ്യും ഞാൻ അന്ത്യംവരെ
ശത്രു എന്നെ തകർത്തീടുവാൻ
രോഗ കിടക്കയിൽ കിടത്തീടുവാൻ
എൻ കാന്തനേശു വരുന്നതിനാൽ
എൻ ക്ലേശമെല്ലാം നീങ്ങിടുമെ