Koorirul paathayil deepamaayi

Malayalam Hymn

Koorirul paathayil deepamaayi

Koorirul paathayil deepamaayi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കൂരിരുൾ പാതയിൽ ദീപമായി കൂട്ടിനായി വരണേ തുണയായ് ഇക്ഷിതി വിട്ടു നിൻ സന്നിധൗ ചേരുവാനുള്ളം വാഞ്ചിക്കുന്നേ അൽപ്പനാൾ കൂടെയീ ക്ലേശങ്ങൾ സഹിക്കാം കാലങ്ങൾ തീരാറായി ഉയർപ്പിൻ സുപ്രഭാതം വരും കാണും ഞാൻ പ്രിയനേ മേഘത്തിൽ (2) വീണ്ടെടുക്കപ്പെട്ടോർ ഘോഷമായി സീയോനിൽ വന്നിടും ഏകമായി നിത്യ സന്തോഷം പ്രാപിച്ചിടും ഓടിപ്പോം കണ്ണുനീർ ദുഃഖവും (2);- കണ്ണിമയ്ക്കും നൊടിയിടയിൽ ചേരും നാഥൻ തൻ സന്നിധിയിൽ കോടകോടി ദൂതർ സമൂഹേ നാഥൻ വേളികഴിക്കുമെന്നെ (2);-

Related Songs