Njan nadakkum paathayil - en pithavu

Malayalam Hymn

Njan nadakkum paathayil - en pithavu

Njan nadakkum paathayil - en pithavu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഞാൻ നടക്കും പാതയിൽ നീ മാത്രം എന്റെ താതൻ പിന്മാറ്റവേളയിൽ നീ തന്നെ എൻ പിതാവ് ഞാൻ ഏറ്റം ഓടിയപ്പോൾ നീ എന്നെ തേടി വന്നു പരിശുദ്ധ സ്നേഹത്താലെൻ കരം മുറുകെ പിടിച്ചു എൻ നുകം മൃദുവെന്നു പറഞ്ഞ് അരികെ വിളിച്ചു അലയുമെൻ ആത്മാവിൻ ആശ്വാസം നീ ഏകി അദ്ധ്വന ഭാരമെല്ലം നിൻ ചുമലിൽ ഏറ്റു എൻ നാവു വരണ്ടപ്പോൾ നിത്യമാം ഉറവ നൽകി നിൻ സാന്നിദ്ധ്യം വിട്ട് എങ്ങോട്ടു പോയിടുമെ ഉയരമോ ആഴമോ വേർപിരിപ്പാൻ ആവുമോ മൃത്യവിനാലെ പോലും അണയാത്ത ജ്വാലയാകും നിൻ സ്നേഹ വീഞ്ഞിനാലെ എന്നെ നീ സ്വന്തമാക്കി

Related Songs