Innuvareyente jeevitha paathayil

Malayalam Hymn

Innuvareyente jeevitha paathayil

Innuvareyente jeevitha paathayil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഇന്നുവരെയെന്റെ ജീവിത പാതയിൽ എൻ കരം പിടിച്ചു നീ നടത്തിയതോർക്കുമ്പോൾ (2) എൻ മനം നിറഞ്ഞു തുള്ളി തുളുമ്പുന്നേ കാന്താ നിന്നെ കാണ്മാൻ ആശയും ഏറുന്നെ 1 ആകുല വേളയിൽ ആപത്തു നാളതിൽ നീയെനിക്കേകിയ സ്നേഹമതോർക്കുമ്പോൾ;- എൻ മനം.... 2 വന്മഴ പോലെയെന്റെ ജീവിത പടകതിൽ അലകളടിച്ചുയരുന്നൊരു നേരത്തും കാറ്റിനെ ശാസിച്ച കടലിനെ അടക്കിയ വിശ്വാസ നായകൻ വലംകരം പിടിച്ചതാൽ;- എൻ മനം...

Related Songs