Koorirul thingidum thaazhvara

Malayalam Hymn

Koorirul thingidum thaazhvara

Koorirul thingidum thaazhvara lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 കൂരിരുൾ തിങ്ങിടും താഴ്വര കാൺകയിൽ ഭാരിച്ച ഭീതിയിൽ വീണു ഞാൻ; പാരിതിൽ ആലംബം ഇല്ലാത്തോരേഴയായ് തീരില്ലാ യാതൊരു കാലത്തും (2) എന്നെന്നും പാലിപ്പാൻ എന്നുടെ പാതയിൽ എന്നുടെ പാതയിൽ ദീപമായ് വിണ്ണിന്റെ നാഥനെൻ കൂടെയുള്ളതാലെ ഒന്നുമേ ഖേദിപ്പാനില്ലല്ലോ 2 മാനസവീണയിൽ മാധുര്യ വീചികൾ സാനന്ദം മീട്ടി ഞാൻ ആർത്തിടും എന്നുള്ളിൽ വാഴണം ഈ നല്ല രക്ഷകൻ എന്നെന്നും രാജാധി രാജാവായ്;- 3 ആപത്തു വേളയിൽ സാന്ത്വനം നൽകുവാൻ ശാന്തിയിൻ ദൂതുമായ് വന്നിടും ബന്ധുവാം യേശുവേ പോലിഹേ ആരുള്ളു സന്തതം സ്നേഹിതൻ ആയെന്നും;-

Related Songs