Sthothra yagam arppanam ninakku

Malayalam Hymn

Sthothra yagam arppanam ninakku

Sthothra yagam arppanam ninakku lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 സ്തോത്രയാഗമാർപ്പണം നിനക്കു ചെയ്യുമേഴ ഞാൻ പാത്രനേ! കൃപാലയാ! പവിത്രദേവ! പാലയാ 2 ചരണയുഗ് മമേഴകൾക്കു ശരണമീശാ ! ധരണിയിൽ തരണമേ നിൻ കരതലം നിപതിതർ ഞങ്ങളുയരുവാൻ 3 ദുഷ്ടസർപ്പ ദംശനത്താൽ ജീവനറ്റ ഞങ്ങളെ പുഷ്ടരാക്കിതീർക്കുവാൻ പകർന്നു ജീവനാമൃതം 4 ഘോരമാം പരുക്കിനാൽ നിരാശരായ ഞങ്ങളെ കോരിമാർവ്വണച്ച നൽ ശമേറിയ സഹോദരാ 5 താഴ്ചയിൽ പതിച്ചു മൂർഛ പാരമാർന്ന ഞങ്ങളെ വാഴ്ചയേകി നിന്നൊടെന്നു-മാനന്ദിപ്പിച്ചായതിനാൽ 6 ഭ്രഷ്ടരെന്നു ചൊല്ലിയന്യർ സംത്യജിച്ച് ഞങ്ങളെ - ഉൽ കൃഷ്ടരാക്കിത്തീർക്കുവാൻ നിന്നിഷ്ടപുത്രരാക്കി നീ 7 ഇന്നലെയു-മിന്നുമെന്നുമൊന്നു-പോലനന്യനായ് മന്നവൻ നീ കൂടെയുണ്ടെന്നുള്ള തോർത്തു ധൈര്യമായ്

Related Songs