Sthuthichidum njaan ennum

Malayalam Hymn

Sthuthichidum njaan ennum

Sthuthichidum njaan ennum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്തുതിച്ചിടും ഞാനെന്നും നിസ്തലനാം എൻ യേശുവിൻ സ്നേഹത്തെ സ്തുതിച്ചിടും ഞാനെന്നും നിസ്തുലനാം എൻ യേശുവിനെ 1 പാപത്തിൻ ആഴത്തിൽ വീണയെന്നെ തേടിയണഞ്ഞു നിൻ ദിവ്യസ്നേഹം പാപം ക്ഷമിച്ചു നിൻ സ്നേഹം ഉള്ളിൽ പകർന്നു പാടും ഞാൻ അനുദിനവും(2);-സ്തതിച്ചിടും… 2 ലോകത്തിൻ സ്നേഹമോ നശ്വരമേ ദൈവത്തിൻ സ്നേഹമോ നിലനിൽക്കും സ്നേഹത്തിൻ കൊടിയൻ മീതെ പിടിച്ചെന്നെ ഈ മരുവിൽ പ്രിയൻ നടത്തീടുന്നു(2);-സ്തതിച്ചിടും… 3 ഭാരം പ്രയാസങ്ങൾ ഏറിടുമ്പോൾ ആശ്വാസം ഏകിടും നിത്യസ്നേഹം കണ്ണിനീർ തുടച്ചെന്നെ മാർവ്വോടണച്ചിടും ദൈവത്തിൻ സ്നേഹം അഗാധമെ(2);-സ്തതിച്ചിടും…

Related Songs