Paraneyen priya yesuve tharanam

Malayalam Hymn

Paraneyen priya yesuve tharanam

Paraneyen priya yesuve tharanam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പരനേയെൻ പ്രിയ യേശുവേ തരണം ക്യപകൾ മാരിപോൽ മരണം വരെയും കരുതീടാവാൻ ശരണം നീയൊഴികെയാരുള്ളു 1 അതിശയമായ പുതുവരം അനുഗ്രഹം നാഥാ ചൊരിക നീ അടിമകളിതാ പാദമായതി- ലഭയം തേടുന്നു ദൈവമേ;- 2 കത്തിക്ക നിൻ അഗ്നിയെ കർത്താ വേഗമീ യോഗത്തിൽ കത്തിയെരിഞ്ഞ ജ്വാലകൾപോലെ കർത്തൻ പദമിങ്ങാകുവാൻ;- 3 നുറുങ്ങിടുന്നുള്ളം കാണുക കറുത്തിറുണ്ടുള്ളം നോക്കുക അറുത്തിടുക ദുർവേരിനേയും വേറുക്കുന്നകലെ മാറ്റുക;-

Related Songs