Navyamaam sthothrathin pallaviyaal

Malayalam Hymn

Navyamaam sthothrathin pallaviyaal

Navyamaam sthothrathin pallaviyaal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നവ്യമാം സ്തോത്രത്തിൻ പല്ലവിയാൽ ദിവ്യമാം വചനത്തിൻ മധുരിമയാൽ ധന്യമാം സ്തുതികളിൻ പുകഴ്ചയാലും ആശയോടേശുവേ വാഴ്ത്തിടാം ശ്രുതിലയ സുരഭിലമാം ഗീതത്താൽ കൃപ നിറഞ്ഞവനെ വാഴ്ത്തീടാം കൂരിരുൾ പാതയിൽ ദീപമായ് വന്നിടും എൻ പ്രിയ നാഥനാം യേശുദേവാ(2) കരുണ തൻ കരങ്ങളിൽ കരുതീടും കർത്താ അനുനിമിഷം നിന്നെ ധ്യാനിക്കുന്നു(2) നയനമോഹങ്ങളാൽ മനമിടറാതെ അനുദിനം നടത്തണെ സ്നേഹനാഥാ(2) നിർമ്മലമാം നിത്യ നിയമത്താൽ എന്നെ നീതി പാതയിൽ നടത്തിടണേ(2)

Related Songs