Uyarunnen ullil sthothrathin ganam

Malayalam Hymn

Uyarunnen ullil sthothrathin ganam

Uyarunnen ullil sthothrathin ganam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഉയരുന്നെൻ ഉള്ളിൽ സ്തോത്രത്തിൻ ഗാനം പകരുന്നെൻ നാഥൻ കൃപയിൻ വൻ ദാനം പാപങ്ങളെല്ലാം പോക്കുന്നു താതൻ വേദനയെല്ലാം നീക്കുമെൻ നാഥൻ 1 പാടിടും ഞാൻ എന്നും തവഗാനം ഘോഷിക്കും ഞാൻ എന്നും തൻ നാമം പകരുകെന്നുള്ളിൽ പാവനമാം ശക്തി ചൊരിയുവാൻ പാരിൽ സ്നേഹത്തിൻ കാന്തി;- 2 സ്തുതികൾക്കു യോഗ്യൻ നാഥാ നീ മാത്രം സ്തുതിയെൻ നാവിൽ നിന്നുയരട്ടെ എന്നും താതാ നിൻ സാക്ഷ്യം പാരെങ്ങും പകരാൻ തരിക നിൻ ശക്തി നിന്നെപ്പോലാവാൻ;- 3 കൂപ്പുന്നെൻ കൈകൾനാഥാ നിൻ മുന്നിൽ ഉയർത്തുന്നെൻ കൺകൾ തുണയരുളും ഗിരിയിൽ പരനെ നിൻ വകയായ് തരുന്നെന്നെ മുഴുവൻ നടത്തെന്നെ ദിനവും തിരുവിഷ്ടം പോലെ;-

Related Songs